യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട് ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.
പ്രായപരിധി: 20 –- 28 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ജനറൽ/ഒബിസി: 800. സ്ത്രീകൾ/എസ്‌സി/എസ്ടി : 600 രൂപ, പിഡബ്ല്യുബിഡി: 400 രൂപ.
വിശദ വിവരങ്ങൾക്ക്: www.unionbankofindia.co.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 5