വായ്പ തിരിച്ചടവ് മുടങ്ങിയോ? വിഷമിക്കണ്ട, തിരിച്ചടയ്ക്കല്‍ പരിധിയില്‍ ഇളവ് വരുത്തി കേരള ബാങ്ക്

Update: 2025-01-08 13:34 GMT

കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ.

20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു. ഇതാണ് കുടിശ്ശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്.

Tags:    

Similar News