ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി

Update: 2025-02-01 06:50 GMT

* ആദായനികുതി പരിധി ഉയർത്തി.12 ലക്ഷം വരെ നികുതിയില്ല 

* വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി

* മുതിര്‍ന്ന പൗരന്മാരുടെ ടി ഡി എസ് പരിധി ഉയര്‍ത്തി

* ആദായിനികുതി ഘടന ലളിതമാകും

* നികുതി ദായകരുടെ സൗകര്യം പരിഗണിക്കും

* ടി ഡി എസ് ഘടന മാറും

Tags:    

Similar News