ജാഗ്വാർ ലാൻഡ് റോവർ ഓർഡർ: ആലികോൺ കാസ്റ്റലോയ് നേട്ടത്തിൽ

അലുമിനിയം കാസ്റ്റിംഗുകളുടെ പ്രമുഖ നിർമ്മാതാക്കളായ ആലികോൺ കാസ്റ്റലോയ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.62 ശതമാനം ഉയർന്നു. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ അവരുടെ ഇ-മൊബിലിറ്റി പ്ലാറ്റ്‌ഫോമി​ന്റെ നിർണായക ഘടകമായ ഇ-ആക്സിൽ ഹൗസിംഗ് നിർമ്മിച്ചു നൽകാൻ കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് വില ഉയർന്നത്. അഞ്ചു വർഷത്തേക്കുള്ള ഈ മൾട്ടി മില്യൺ ഡോളർ ഓർഡർ കമ്പനിക്കു ലഭിച്ച ഏറ്റവും വലിയ ഓർഡർ ആണ്. പൂനെയിലുള്ള ആലിക്കോണിന്റെ പ്ലാന്റിൽ ഉത്പന്നം നിർമ്മിക്കും. ഓഹരി ഇന്ന് 922.10 രൂപ വരെ ഉയർന്നു. ഒടുവിൽ […]

Update: 2022-09-26 09:25 GMT

അലുമിനിയം കാസ്റ്റിംഗുകളുടെ പ്രമുഖ നിർമ്മാതാക്കളായ ആലികോൺ കാസ്റ്റലോയ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.62 ശതമാനം ഉയർന്നു. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ അവരുടെ ഇ-മൊബിലിറ്റി പ്ലാറ്റ്‌ഫോമി​ന്റെ നിർണായക ഘടകമായ ഇ-ആക്സിൽ ഹൗസിംഗ് നിർമ്മിച്ചു നൽകാൻ കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് വില ഉയർന്നത്. അഞ്ചു വർഷത്തേക്കുള്ള ഈ മൾട്ടി മില്യൺ ഡോളർ ഓർഡർ കമ്പനിക്കു ലഭിച്ച ഏറ്റവും വലിയ ഓർഡർ ആണ്. പൂനെയിലുള്ള ആലിക്കോണിന്റെ പ്ലാന്റിൽ ഉത്പന്നം നിർമ്മിക്കും. ഓഹരി ഇന്ന് 922.10 രൂപ വരെ ഉയർന്നു. ഒടുവിൽ 0.71 ശതമാനം നേട്ടത്തിൽ 898.55 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

Tags:    

Similar News