ബജാജ് ഓട്ടോ 2,500 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു

 ബജാജ് ഓട്ടോ 2,500 രൂപയുടെ ഓഹരി തിരിച്ചുവാങ്ങാന്‍ ഒരുങ്ങുന്നു. പൂനെ ആസ്ഥാനമായുള്ള കമ്പനി ജൂലൈ നാലു മുതല്‍ ബൈബാക്ക്  ആരംഭിച്ചതായി അറിയിച്ചു. ജൂണ്‍ 27 ന് നടന്ന യോഗത്തില്‍, പ്രമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഒഴികെ നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് 10 രൂപ വീതം മുഖവിലയുള്ള കമ്പനികളുടെ പൂര്‍ണ്ണമായി അടച്ച ഓഹരികള്‍  തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. ഓഹരി ഒന്നിന് 4,600 രൂപയില്‍ കൂടാത്ത വിലയിലും 2,500 കോടി രൂപ വരെയുള്ള  തുകയിലും ബൈബാക്ക് നടത്തും. കമ്പനിയുടെ മൊത്തം […]

;

Update: 2022-07-04 05:22 GMT
ബജാജ് ഓട്ടോ 2,500 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു
  • whatsapp icon
ബജാജ് ഓട്ടോ 2,500 രൂപയുടെ ഓഹരി തിരിച്ചുവാങ്ങാന്‍ ഒരുങ്ങുന്നു.
പൂനെ ആസ്ഥാനമായുള്ള കമ്പനി ജൂലൈ നാലു മുതല്‍ ബൈബാക്ക് ആരംഭിച്ചതായി അറിയിച്ചു. ജൂണ്‍ 27 ന് നടന്ന യോഗത്തില്‍, പ്രമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഒഴികെ നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് 10 രൂപ വീതം മുഖവിലയുള്ള കമ്പനികളുടെ പൂര്‍ണ്ണമായി അടച്ച ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു.
ഓഹരി ഒന്നിന് 4,600 രൂപയില്‍ കൂടാത്ത വിലയിലും 2,500 കോടി രൂപ വരെയുള്ള തുകയിലും ബൈബാക്ക് നടത്തും. കമ്പനിയുടെ മൊത്തം പെയ്ഡ്-അപ്പ് ഷെയര്‍ മൂലധനത്തിന്റെ മൊത്തം 9.61 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 0.43 ശതമാനം ഉയര്‍ന്ന് 3,639.30 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Tags:    

Similar News