കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസുമായി എയര്‍ ഏഷ്യ

Update: 2025-04-12 10:58 GMT
കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസുമായി എയര്‍ ഏഷ്യ
  • whatsapp icon

കൊച്ചിയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. തിങ്കൾ, വ്യാഴം, ശനി, എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. കൊച്ചിയിൽനിന്നും പുലർച്ചെ 2:45ന് പുറപ്പെടുന്ന വിമാനം രാവിലെ 8:05ന് ഫുക്കറ്റിൽ എത്തിച്ചേരും. എയർ ബസ് A320 വിമാനങ്ങളാണ് സർവീസ് നടത്തുക.

Tags:    

Similar News