Gold Price Today: കുതിച്ചുകയറി സ്വർണവില, മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Update: 2024-08-21 05:24 GMT

സംസ്ഥാനത്ത്‌ സ്വർണ്ണ വിലയിൽ വീണ്ടും വർധന.

 ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. 

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഓ​ഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 -  51,600 രൂപ

ഓഗസ്റ്റ് 2 -  51,840 രൂപ

ഓഗസ്റ്റ് 3 -  51,760 രൂപ

ഓഗസ്റ്റ് 4 -  51,760 രൂപ

ഓഗസ്റ്റ് 5 -  51,760 രൂപ

ഓഗസ്റ്റ് 6 -  51,120 രൂപ

ഓഗസ്റ്റ് 7 -  50,800 രൂപ

ഓഗസ്റ്റ് 8 -  50,800 രൂപ

ഓഗസ്റ്റ് 9 -  51,400 രൂപ

ഓഗസ്റ്റ് 10 -  51,560 രൂപ

ഓഗസ്റ്റ് 11 -  51,560 രൂപ

ഓഗസ്റ്റ് 12 -  51,760 രൂപ

ഓ​ഗസ്റ്റ് 13 -  52,520 രൂപ

ഓ​ഗസ്റ്റ് 14 -  52,440 രൂപ

ഓ​ഗസ്റ്റ് 15 -  52,440 രൂപ

ഓ​ഗസ്റ്റ് 16 -  52,520 രൂപ

ഓ​ഗസ്റ്റ് 17 -  53,360 രൂപ

ഓ​ഗസ്റ്റ് 18 -   53,360 രൂപ

ഓ​ഗസ്റ്റ് 19 -  53,360 രൂപ 

ഓ​ഗസ്റ്റ് 20 -  53,280 രൂപ  

വെള്ളി വില (Silver Rate)

 വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാം വെള്ളിക്ക് 92 രൂപയാണ് വില. 8 ഗ്രാമിന് 736 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 

Tags:    

Similar News