Gold Rate Today: സ്വർണ വിലയിൽ വർദ്ധനവ്; ഇന്ന് കൂടിയത് 160 രൂപ

Update: 2024-08-10 05:04 GMT

സംസ്ഥാനത്ത്‌ സ്വർണ്ണ വിലയിൽ വർധന.

പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് വില. 

ഇന്നലെയും സ്വർണ്ണ വില വർധിച്ചിരുന്നു. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 51,400 രൂപയും, ഗ്രാമിന് 6,425 രൂപയുമായിരുന്നു വില. ഇത്തരത്തിൽ ഇന്നലെയും, ഇന്നുമായി സ്വർണ്ണ വില പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് കൂടിയിരിക്കുന്നത്.

വെള്ളി വില (Silver Rate)

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല.

 ഒരു ഗ്രാം വെള്ളിക്ക് 88 രൂപയാണ് വില. 8 ഗ്രാമിന് 704 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 


Tags:    

Similar News