എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ഐപിഒയ്ക്ക്
കൊച്ചി: എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലിമിറ്റഡ് (ടാക്സ് ബഡ്ഡി) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. വ്യക്തികള്‍ക്കും എച്ച്യുഎഫ്, പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപ ഉപദേശം, സമ്പത്ത് നിര്‍മ്മാണം എന്നീ മേഖലകളില്‍ സാങ്കേതികവിദ്യാ അധിഷ്ഠിത സാമ്പത്തിക പരിഹാരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 105 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിസ്റ്റെമാറ്റിക്സ് കോര്‍പറേറ്റ് സര്‍വീസസാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.
കൊച്ചി: എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലിമിറ്റഡ് (ടാക്സ് ബഡ്ഡി) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. വ്യക്തികള്‍ക്കും എച്ച്യുഎഫ്, പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപ ഉപദേശം, സമ്പത്ത് നിര്‍മ്മാണം എന്നീ മേഖലകളില്‍ സാങ്കേതികവിദ്യാ അധിഷ്ഠിത സാമ്പത്തിക പരിഹാരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലിമിറ്റഡ്.
10 രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 105 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിസ്റ്റെമാറ്റിക്സ് കോര്‍പറേറ്റ് സര്‍വീസസാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.