രൂപ സർവകാല താഴ്ചയിലേക്ക്; ഡോളറിനെതിരെ 43 പൈസ ഇടിഞ്ഞു 81.52 ൽ

മുംബൈ:ആദ്യഘട്ട വ്യാപാരത്തിൽ ഡോളറിനെതിരെ രൂപ 43 പൈസ താഴ്ന്ന് 81.52 ലെത്തി. യുക്രൈൻ യുദ്ധം മൂലം ലോക രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥ, ഓഹരി വിപണിയിലെ സന്നിഗ്ധത, വിദേശ നിക്ഷേപകരുടെ പിൻവലിയൽ എന്നിവയെല്ലാം ഇതിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Update: 2022-09-25 23:30 GMT

മുംബൈ:ആദ്യഘട്ട വ്യാപാരത്തിൽ ഡോളറിനെതിരെ രൂപ 43 പൈസ താഴ്ന്ന് 81.52 ലെത്തി.

യുക്രൈൻ യുദ്ധം മൂലം ലോക രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥ, ഓഹരി വിപണിയിലെ സന്നിഗ്ധത, വിദേശ നിക്ഷേപകരുടെ പിൻവലിയൽ എന്നിവയെല്ലാം ഇതിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News