എൽ ആൻറ് ടി  ടെക്നോളജി സർവീസസിന് നാലാം പാദത്തിൽ 21% വളർച്ച

എൽ ആൻറ് ടി  ടെക്നോളജി സർവീസസിൻറെ 2021 മാർച്ച് 31-ന് അവസാനിച്ച  നാലാം പാദത്തിലെ വരുമാനം 21% വർധിച്ച് 6,570 കോടി രൂപയായി.അറ്റാദായം  957 കോടി രൂപയായി. 44% വർധന. ഇന്ത്യയിലെ മുൻനിര  എഞ്ചിനീയറിംഗ് സേവന കമ്പനിയാണ് എൽ ആൻറ് ടി  ടെക്നോളജി സർവീസസ് ലിമിറ്റഡ്.  ഓഹരിയൊന്നിന് 15 രൂപ എന്ന അന്തിമ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, എൽ ആൻറ് ടി  ടെക്നോളജി ജീവനക്കാരുടെ എണ്ണം 20,861 ആയി. എഞ്ചിനീയറിംഗ്, […]

Update: 2022-04-22 06:45 GMT

എൽ ആൻറ് ടി ടെക്നോളജി സർവീസസിൻറെ 2021 മാർച്ച് 31-ന് അവസാനിച്ച നാലാം പാദത്തിലെ വരുമാനം 21% വർധിച്ച് 6,570 കോടി രൂപയായി.അറ്റാദായം 957 കോടി രൂപയായി. 44% വർധന. ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് സേവന കമ്പനിയാണ് എൽ ആൻറ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ്. ഓഹരിയൊന്നിന് 15 രൂപ എന്ന അന്തിമ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു.

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, എൽ ആൻറ് ടി ടെക്നോളജി ജീവനക്കാരുടെ എണ്ണം 20,861 ആയി.

എഞ്ചിനീയറിംഗ്, ആർ ആൻഡ് ഡി (ഇആർ&ഡി) സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന്റെ ഒരു ലിസ്റ്റ് ചെയ്ത ഉപസ്ഥാപനമാണ് എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ്.

 

 

 

Tags:    

Similar News