പരോക്ഷ നികുതി സ്വീകരിക്കാൻ ആർ ബി എൽ ബാങ്കിന് അനുമതി

സർക്കാരിന് വേണ്ടി പരോക്ഷ നികുതി സ്വീകരിക്കാൻ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകി. നേരിട്ടുള്ള നികുതി സ്വീകരിക്കാനുള്ള അനുമതി ബാങ്കിന് നേരത്തെ ലഭിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലത്തിന്ന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അകൗണ്ട്സാണ് ഇതിനുള്ള അനുമതി നൽകിയത് എന്ന് കമ്പനി രേഖാമൂലം അറിയിച്ചു.  സാങ്കേതിക ഏകീകരണം സാധ്യമാക്കിയ ശേഷം ബാങ്കിന്റെ കോർപ്പറേറ്റ് സ്വകാര്യ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്ന് ബാങ്ക് അറിയിച്ചു.

Update: 2022-01-15 07:29 GMT

സർക്കാരിന് വേണ്ടി പരോക്ഷ നികുതി സ്വീകരിക്കാൻ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകി. നേരിട്ടുള്ള നികുതി സ്വീകരിക്കാനുള്ള അനുമതി ബാങ്കിന് നേരത്തെ ലഭിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലത്തിന്ന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അകൗണ്ട്സാണ് ഇതിനുള്ള അനുമതി നൽകിയത് എന്ന് കമ്പനി രേഖാമൂലം അറിയിച്ചു.

സാങ്കേതിക ഏകീകരണം സാധ്യമാക്കിയ ശേഷം ബാങ്കിന്റെ കോർപ്പറേറ്റ് സ്വകാര്യ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്ന് ബാങ്ക് അറിയിച്ചു.

Tags:    

Similar News