മലയാളി സ്റ്റാർട്ടപ്പിന് അംഗീകാരം

ബാംഗ്ലൂർ നടന്ന ഇന്ത്യാ ഫസ്റ്റ് ടെക് സ്റ്റാർട്ട്അപ് കോൺക്ലേവിൽ  ആഗോള തലത്തിൽ മികച്ച ബ്ലോക്ക് ചെയിൻ   സാങ്കേതിക വിദ്യ ഉപയോഗത്തിനുള്ള അംഗീകാരം പ്രോമിനൻറ് ഇന്നവേഷൻ ലാബിന് ലഭിച്ചു. എറണാകുളം സ്വദേശിയായ ഗോപീകൃഷണ എം ആണ് സ്ഥാപകൻ. ബാംഗ്ലൂർ, സിംഗപൂരിലും പ്രോമിനൻറ് ഇന്നവേഷൻ ലാബിന് ഓഫീസുകളുണ്ട്. 14 വർഷം ടാറ്റാ ഗ്രൂപ്പിലിൽ പ്രവർത്തിച്ച ഗോപീകൃഷ്ണ ടാറ്റ ബ്ലോക്ക്ചെയിൻറെ ഏഷ്യാ പസഫിക്ക്, മിഡിൽ ഈസ്റ്റ് എന്നീ മേഖലകളുടെ തലവനായിരിക്കെ, 2019-ൽ ജോലി രാജിവച്ച് സുഹൃത്തുക്കളുമായി ചേർന്നാണ് പ്രോമിനൻറ് ഇന്നവേഷൻ ലാബ് […]

Update: 2022-06-10 00:51 GMT

ബാംഗ്ലൂർ നടന്ന ഇന്ത്യാ ഫസ്റ്റ് ടെക് സ്റ്റാർട്ട്അപ് കോൺക്ലേവിൽ ആഗോള തലത്തിൽ മികച്ച ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗത്തിനുള്ള അംഗീകാരം പ്രോമിനൻറ് ഇന്നവേഷൻ ലാബിന് ലഭിച്ചു. എറണാകുളം സ്വദേശിയായ ഗോപീകൃഷണ എം ആണ് സ്ഥാപകൻ. ബാംഗ്ലൂർ, സിംഗപൂരിലും പ്രോമിനൻറ് ഇന്നവേഷൻ ലാബിന് ഓഫീസുകളുണ്ട്.

14 വർഷം ടാറ്റാ ഗ്രൂപ്പിലിൽ പ്രവർത്തിച്ച ഗോപീകൃഷ്ണ ടാറ്റ ബ്ലോക്ക്ചെയിൻറെ ഏഷ്യാ പസഫിക്ക്, മിഡിൽ ഈസ്റ്റ് എന്നീ മേഖലകളുടെ തലവനായിരിക്കെ, 2019-ൽ ജോലി രാജിവച്ച് സുഹൃത്തുക്കളുമായി ചേർന്നാണ് പ്രോമിനൻറ് ഇന്നവേഷൻ ലാബ് ആരംഭിച്ചത്.

 

 

Tags:    

Similar News