സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയും
- സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശതമാനമായി കുറച്ചു
- നിലവില്‍ 15 ശതമാനമാണ് നികുതി
സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയും. ഇറക്കുമതി നികുതി ആറ് ശതമാനമായി കുറച്ച സാഹചര്യത്തിലാണ് ഇത്. നിലവില്‍ 15 ശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി. കള്ളക്കടത്ത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒരു കോടി വീടുകള്‍ക്ക്കൂടി സോളാര്‍ പദ്ധതി (സൂര്യഘര്‍ മുഫ്ത് ബിജിലി യോജന )ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംസഗത്തില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
ഗയയിലെ ക്ഷേത്രങ്ങളുടെ വികസനം, ഒഡീഷയിലെ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനുള്ള സഹായം ഝധനമന്ത്രി പ്രഖ്യാപിച്ചു.
2025 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധകള്‍ക്കായി സര്‍ക്കാര്‍ 11.11 ട്രില്യണ്‍ രൂപ ചെലവഴിക്കും. മുദ്ര ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഹോസ്റ്റലുകള്‍, ികച്ച 500 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ എന്നിവയും പ്രഖ്യാപിക്കപ്പെട്ടു.
ന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ നോര്‍ത്ത് ഈസ്റ്റില്‍ സ്ഥാപിക്കും.
താഴില്‍ ബന്ധിത ഇന്‍സെന്റീവുകള്‍ക്കായി എഫ്എം സീതാരാമന്‍ 3 പദ്ധതികള്‍ പ്രഖ്യാപിച്ചു.