സ്വര്‍ണവിലയില്‍ വര്‍ധന

  • പവന് 320 രൂപ വര്‍ധിച്ചു
  • വെള്ളിവിലയില്‍ മാറ്റമില്ല

Update: 2024-06-28 05:04 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 40രൂപയുടെ വര്‍ധന.

ഗ്രാമിന് 6615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പവന് 320 രൂപ വര്‍ധിച്ച് 52920 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയുടെ വര്‍ധനവുണ്ടായി.

ഗ്രാമിന് 5505 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു.

ഗ്രാമിന് 94 രൂപയാണ് വില.

കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു.

Tags:    

Similar News