സ്വര്‍ണം 50,000 ത്തിലേക്ക്; ഇന്ന് വില കൂടി
- സ്വര്‍ണ വില ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6170 രൂപ
- പവന് 280 രൂപ വര്‍ധിച്ച് 49360 രൂപ
- മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്
22 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6170 രൂപയായി. പവന് 280 രൂപ വര്‍ധിച്ച് 49360 രൂപയുമായി. പവന് വില 50,000 ത്തിലെത്താന്‍ ഇനി 640 രൂപയുടെ കുറവ് മാത്രമാണുള്ളത്.
മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു.
ഇന്നലെ (മാര്‍ച്ച് 27) സ്വര്‍ണ വില പവന് 20 രൂപ വര്‍ധിച്ച് 6135 രൂപയായിരുന്നു. പവന് 49080 രൂപയും.
മാര്‍ച്ച് 26 ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6115 രൂപയും പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയിലുമെത്തിയിരുന്നു.
സ്വര്‍ണ വില പവന്
മാര്‍ച്ച് 20 : വില 48,480 രൂപ
മാര്‍ച്ച് 21 : വില 49,440 രൂപ
മാര്‍ച്ച് 22 : വില 49,080 രൂപ
മാര്‍ച്ച് 23 : വില 49,000 രൂപ
മാര്‍ച്ച് 25 : വില 49,000 രൂപ
മാര്‍ച്ച് 26 : വില 48,920 രൂപ
മാര്‍ച്ച് 27 : വില 49080 രൂപ