തിളക്കം വീണ്ടെടുത്ത് പൊന്ന്

  • ഇന്ന് സ്വര്‍ണ വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6135 രൂപ
  • പവന് 49080 രൂപ
  • മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്

Update: 2024-03-27 05:00 GMT

ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6135 രൂപയായി. പവന് 49080 രൂപയുമായി.

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇന്നലെ ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6115 രൂപയായിരുന്നു. പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയുമായിരുന്നു.

കഴിഞ്ഞയാഴ്ച പവന് 49,440 രൂപയിലേക്ക് കുതിച്ചപ്പോള്‍ ഈയാഴ്ചയില്‍ 50,000 രൂപയിലെത്തുമെന്നു കരുതിയിരുന്നു.

മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

21 ന് ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു വില.

എന്നാല്‍ മാര്‍ച്ച് 22 ന് സ്വര്‍ണ വില ഇടിഞ്ഞ് പവന് 49,080 രൂപയായി. മാര്‍ച്ച് 23 ന് 49000 രൂപയിലുമെത്തി.

മാര്‍ച്ച് 25 ന് വില മാറ്റമില്ലാതെ നിന്നു.

സ്വര്‍ണ വില

മാര്‍ച്ച് 20 : വില 48,480 രൂപ

മാര്‍ച്ച് 21 : വില 49,440 രൂപ

മാര്‍ച്ച് 22 : വില 49,080 രൂപ

മാര്‍ച്ച് 23 : വില 49,000 രൂപ

മാര്‍ച്ച് 25 : വില 49,000 രൂപ

മാര്‍ച്ച് 26 : വില 48,920 രൂപ

Tags:    

Similar News