അനക്കമില്ലാതെ സ്വര്‍ണവില

  • ഗ്രാമിന് 6400 രൂപ
  • പവന് 51200 രൂപ

Update: 2024-07-26 04:44 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

ഗ്രാമിന് 6400 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പവന് 51200 രൂപയ്ക്കാണ് ഇന്നത്തെ വിനിമയം.

ഇന്നലെ ഗ്രാമിന് 95 രൂപയുടെയും പവന് 760 രൂപയുടെ കുറവാണ്

ഇന്നലെ വിപണിയില്‍ രേഖപ്പെടുത്തിയത്.

മെയ്മാസം 20 ന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 55120 രൂപയായിരുന്നു. ഇതായിരുന്ന സംസ്ഥാനത്തെ റെക്കോര്‍ഡ് വില.

ഇപ്പോള്‍ നാലുമാസത്തിനിടെയിലെ ഏറ്റവും താഴ്ന്നവിലയാണ്

സംസ്ഥാനത്തുള്ളത്.

18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമില്ല.

ഗ്രാമിന് 5310 രൂപയാണ് ഇന്നത്തെ വിപണി വില.

വെള്ളി ഗ്രാമിന് 89 രൂപ എന്ന വിലയില്‍ത്തന്നെ തുടരുന്നു.

Tags:    

Similar News