Gold Price Today: സ്വര്‍ണ്ണവില വിണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ നിരക്ക് അറിയാം
പവന് ഇന്ന് 240 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന.
ഒരു ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6615 രൂപയും പവന് 52920 രൂപയുമായി സ്വർണവില ഉയർന്നു.
ഇന്നലെ സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു.
ഇന്നലെ ഒരു ഗ്രാമിന് 6585 രൂപയും ഒരു പവന് 52680 രൂപയുമായിരുന്നു വില.
ഇന്നത്തെ വെള്ളി വില
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880
ജൂൺ 4: 53,440
ജൂൺ 5: 53,280
ജൂൺ 6: 53,840
ജൂൺ 7: 54,080
ജൂൺ 8: 52,560
ജൂൺ 10: 52,560
ജൂൺ 11: 52,680