മൂന്നു ദിവസം നഷ്ടം, നാലാം ദിനത്തിൽ സെന്‍സെക്‌സിന് നേട്ടം 503 പോയിൻറ്
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 503.27 പോയിന്റ് ഉയര്‍ന്ന് 54,252.53 ലും, നിഫ്റ്റി 144.35 പോയിന്റ് ഉയര്‍ന്ന ്16,170.15 ലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ സ്റ്റീല്‍, സെ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, നെസ് ലേ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എല്‍ ആന്‍ഡ് ടി, ഡോ റെഡ്ഡീസ് എന്നീ ഓഹരികളാണ് നഷ്ടം […]
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 503.27 പോയിന്റ് ഉയര്‍ന്ന് 54,252.53 ലും, നിഫ്റ്റി 144.35 പോയിന്റ് ഉയര്‍ന്ന ്16,170.15 ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ സ്റ്റീല്‍, സെ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, നെസ് ലേ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എല്‍ ആന്‍ഡ് ടി, ഡോ റെഡ്ഡീസ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
ഏഷ്യന്‍ വിപണിയായ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംകോംഗ്, സിയോള്‍, ടോക്കിയോ എന്നിവ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.