ബോണസ് പ്രഖ്യാപനം: റെലിക്യാബ് കേബിൾ ഓഹരികൾക്ക് മികച്ച നേട്ടം

റെലിക്യാബ് കേബിൾ മാനുഫാക്ച്ചറിങ്ങിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10.66 ശതമാനം നേട്ടത്തിൽ 52 ആഴ്ചയിലെ ഉയർന്ന വിലയായ 58.65 രൂപയിലെത്തി. ബോണസ് ഓഹരികൾ നൽകുന്നതിനുള്ള ഓഹരിയുടമകളെ തിരഞ്ഞെടുക്കുന്നതി​ന്റെ മാനദണ്ഡം ജൂലൈ 25 നു പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ് ഈ വർദ്ധനവ്. നിലവിലെ 100 ഓഹരികൾക്ക്, 74 ഓഹരികൾ എന്ന അനുപാതത്തിലാണ് ബോണസ് നല്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഓഹരിയുടമകളുടെ അന്തിമ അനുമതിക്ക് വിധേയമായിരിക്കും. ഓഹരി ഇന്ന് 58.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2022-07-14 08:46 GMT

Tags:    

Similar News