വിരമിച്ചാലും ഭവന വായ്പക്ക് അപേക്ഷിക്കാc
പ്രധാനമായും പ്രായം, പെന്‍ഷന്‍ വരുമാനം, ഇതിനോട് ചേര്‍ക്കാവുന്ന പങ്കാളിയുടെയും കുട്ടികളുടെയും വരുമാനം എന്നിവ പോലുള്ള മറ്റ് ഘടങ്ങളും പരിഗണിച്ചാവും ഇവിടെ വായ്പ യോഗ്യത നിര്‍ണയിക്കുക.
കൃത്യമായ മാസ വരുമാനം ഉള്ളവര്‍ക്ക് തന്നെ ഭവന വായ്പ ലഭ്യമാകുക എന്നാല്‍ വലിയ കാര്യമാണ്. അത്തരം സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം...
കൃത്യമായ മാസ വരുമാനം ഉള്ളവര്‍ക്ക് തന്നെ ഭവന വായ്പ ലഭ്യമാകുക എന്നാല്‍ വലിയ കാര്യമാണ്. അത്തരം സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഭവന വായ്പയ്ക്ക് ശ്രമിച്ചാല്‍ എന്താവും സ്ഥിതി? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും റിട്ടയര്‍ ചെയ്തതിന് ശേഷവും ഭവന വായ്പ എടുക്കാം. ബാങ്കുകള്‍ നല്‍കുകയും ചെയ്യും. പക്ഷെ ചില കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
പെന്‍ഷന്‍ വാങ്ങുന്നുണ്ടോ?
പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭവന വായ്പ ലഭിക്കും. പ്രായത്തിന്റെ റിസ്‌ക് ഇവിടെ ബാങ്കുകള്‍ക്കുണ്ട്. ഇത് അതിജീവിക്കാന്‍ അവര്‍ അധിക ഉറപ്പുകള്‍ ആവശ്യപ്പെടും. ഒരോ ബാങ്കുകള്‍ക്കും ഇത് വ്യത്യസ്തവുമായിരിക്കും. പ്രധാനമായും പ്രായം, പെന്‍ഷന്‍ വരുമാനം, ഇതിനോട് ചേര്‍ക്കാവുന്ന പങ്കാളിയുടെയും കുട്ടികളുടെയും വരുമാനം എന്നിവ പോലുള്ള മറ്റ് ഘടങ്ങളും പരിഗണിച്ചാവും ഇവിടെ വായ്പ യോഗ്യത നിര്‍ണയിക്കുക.
കുട്ടികളുടെ വരുമാനം
പലപ്പോഴും പെന്‍ഷണര്‍ക്ക് കിട്ടുന്ന മാസവരുമാനത്തില്‍ ഒതുങ്ങുന്നതായിരിക്കില്ല വായ്പാ തുക. ഈ അവസരത്തില്‍ കൂട്ടു വായ്പകളെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഭാര്യ വിരമിച്ചിട്ടില്ലെങ്കില്‍ വായ്പാ പങ്കാളിയാക്കിയാല്‍ കൂടുതല്‍ തുക ലഭിക്കും. വായ്പയുടെ പരിധി കൂടാനും റിസ്‌ക് കുറയാനും ഇതുവഴി പലിശ നിരക്കില്‍ കുറവ് ലഭിക്കാനും ഒന്നിച്ചുള്ള വായ്പയാണ് നല്ലത്. സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലുള്ള മറ്റൊരു വ്യക്തിയുമായി ചേര്‍ന്നുള്ള വായ്പയാണെങ്കില്‍ വേഗത്തില്‍ അനുവദിക്കാന്‍ സാധ്യതയേറെയാണ്. വരുമാനമുള്ള മക്കളുണ്ടെങ്കില്‍ അവരെ വായ്പാ അപേക്ഷകരായി ചേര്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുകൂല ഘടകമാകും.ഇതനുസരിച്ച് വായ്പയുടെ കാലാവധിയില്‍ മാറ്റം വരുത്തുകയുമാകാം. ഒപ്പം നികുതി ഇളവും ലഭിക്കും.
വിരമിച്ചാലും ഭവന വായ്പ ലഭിക്കാന്‍