യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ ബി.ജെ.പി, പഞ്ചാബിൽ ആം ആദ്മി, ഗോവയിൽ 40-ൽ 19

 ആദ്യ ഫല സൂചനകൾ അനുസരിച്ച് യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി.ജെ.പി  കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബിൽ ആം ആദ്മി അധികാരത്തിലേക്ക്. ഗോവയിലാകട്ടെ 40 ൽ 19 മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ് ഉത്തർപ്രദേശ്, ഗോവാ ഉത്തരഖണ്ഡ് മണിപ്പൂർ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 10 നും മാർച്ച് 7 നുമിടയിൽ നടന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്നു പ്രഖ്യാപിക്കാനിരിക്കുന്നത്. ഉത്തർപ്രദേശിലും മണിപ്പൂരിലും ബി ജെ പി അധികാരത്തിൽ വരുമ്പോൾ പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ […]

Update: 2022-03-09 22:44 GMT
ആദ്യ ഫല സൂചനകൾ അനുസരിച്ച് യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബിൽ ആം ആദ്മി അധികാരത്തിലേക്ക്. ഗോവയിലാകട്ടെ 40 ൽ 19 മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ്
ഉത്തർപ്രദേശ്, ഗോവാ ഉത്തരഖണ്ഡ് മണിപ്പൂർ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫെബ്രുവരി 10 നും മാർച്ച് 7 നുമിടയിൽ നടന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്നു പ്രഖ്യാപിക്കാനിരിക്കുന്നത്.
ഉത്തർപ്രദേശിലും മണിപ്പൂരിലും ബി ജെ പി അധികാരത്തിൽ വരുമ്പോൾ പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നാണ് പല അഭിപ്രായ സർവെകളും പറയുന്നത്.
ഉത്തർപ്രദേശിൽ 403 ഉം ഉത്തരഖണ്ഡിൽ 70 ഉം ഗോവയിൽ 40 ഉം മണിപ്പൂരിൽ 6 ഉം പഞ്ചാബിൽ 14 ഉം മണ്ഡലങ്ങളാണുള്ളത്.
Tags:    

Similar News