ഐപിഒയ്ക്ക് അനുമതി തേടി കോര്‍ടെക് ഇന്റര്‍നാഷണല്‍
കൊച്ചി: ഗുജറാത്ത് കേന്ദ്രമായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ടെക് ഇന്റര്‍നാഷണല്‍ (Corrtech) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈഡ്രോ കാർബൺ പൈപ്പ് ഉൾപ്പെടെ ഇന്ത്യയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുതിനുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന മുന്‍നിര കമ്പനികളി ലൊന്നാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍. 350 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള പ്രൊമോട്ടര്‍മാരുടെ 40 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുതായിരിക്കും ഐപിഒ. ഇക്യൂറിയസ് ക്യാപിറ്റലാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജർ.
കൊച്ചി: ഗുജറാത്ത് കേന്ദ്രമായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ടെക് ഇന്റര്‍നാഷണല്‍ (Corrtech) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ഹൈഡ്രോ കാർബൺ പൈപ്പ് ഉൾപ്പെടെ ഇന്ത്യയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുതിനുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന മുന്‍നിര കമ്പനികളി ലൊന്നാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍.
350 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള പ്രൊമോട്ടര്‍മാരുടെ 40 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുതായിരിക്കും ഐപിഒ.
ഇക്യൂറിയസ് ക്യാപിറ്റലാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജർ.
https://www.equirus.com/wp-content/uploads/2022/03/Corrtech-International-Limited-DR HP-1.pdf