പേടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍) പാദഫലം ഒക്ടോബർ 20ന്. സെപ്തംബർ പാദത്തിലെ വരുമാനത്തിൽ തുടർച്ചയായ വളർച്ച ഉണ്ടാകുമെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. കമ്പനിയുടെ ഓഹരികൾ ഡിസംബർ 30ലെ 530.80 രൂപയിൽ നിന്ന് ഒക്ടോബർ 10 ന് ഏകദേശം 79 ശതമാനം ഉയർന്ന് 949.50 രൂപയിലെത്തി.
കേരളം ആസ്ഥാനമായി പ്രവൃത്തിക്കുന്ന സിഎസ്ബി ബാങ്ക് പാദ ഫലവും നാളെ.