ഒക്ടോബർ 13-ന് വരുന്ന കമ്പനി ഫലങ്ങൾ

അവന്യൂ സൂപ്പർമാർട്ട്‌സ് പാദ ഫലങ്ങൾ ഒക്ടോബർ 14-ന്;

Update: 2023-10-12 11:40 GMT
Company results due on October 13
  • whatsapp icon

പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എച്ഡിഎഫ്സി ലൈഫ് ഇൻഷുറസ് കമ്പനിയുടെ രണ്ടാം പാദ റിസൾട്ട്    ഒക്ടോബർ 13 -ന്  പ്രഖ്യാപിക്കും. അറ്റാദായത്തിലും അറ്റ പ്രീമിയം വരുമാനത്തിലും ഇരട്ട അക്ക വളർച്ചയോടെ കമ്പനി  മികച്ച പ്രകടനം കാഴ്ച വച്ചേക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപെടുന്നുണ്ട്.

ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്സിന്റെയും  രണ്ടാം ക്വാർട്ടർ  ഫലവും ഒക്ടോബര് 13 പ്രഖ്യാപിക്കും. അവന്യൂ സൂപ്പർമാർട്ട്‌സിന്‍റെ ഫളം   ഒക്ടോബർ 14-ന് എത്തും. 2023 -24  ആദ്യ  പാദത്തിൽ  ഹൈപ്പർമാർക്കറ്റ് ശൃംഖല ഓപ്പറേറ്ററായ  കമ്പനി വരുമാനത്തിൽ ഇരട്ട അക്ക വളർച്ച  നേടിയിരുന്നു. 

വരും ദിവസങ്ങളിലെത്തുന്ന കമ്പനി ഫലങ്ങൾ 

Full View


Tags:    

Similar News