സ്വര്‍ണവിലയില്‍ മാറ്റമില്ല

  • പവന് വില 53600 രൂപ
  • വെള്ളി വിലയിലും മാറ്റമില്ല

Update: 2024-07-05 04:56 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

സ്വര്‍ണം ഗ്രാമിന് 6700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പവന് വില 53600 രൂപ.

എന്നാല്‍ ഇന്നലെ സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായിരുന്നു.

എന്നാല്‍ ഇന്നലെ വില കുതിച്ചുകയറുകയായിരുന്നു.

ചില ദിവസങ്ങളില്‍ വില മാറ്റമില്ലാതെയും തുടര്‍ന്നിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ല.

ഗ്രാമിന് 5565 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.

വെള്ളി വിലയിലും മാറ്റമില്ല.

ഗ്രാമിന് 97 രൂപ എന്നനിലക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News