മൂന്നാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

Update: 2024-09-04 05:29 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.

പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,530 രൂപയാണ് ഇന്നത്തെ വിപണി വില.

വെള്ളി വില 

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. വില ഒരു രൂപ കുറഞ്ഞ് 89 രൂപയിലെത്തി.








Tags:    

Similar News