മിന്നിത്തിളങ്ങി സ്വർണം

Update: 2024-10-02 05:00 GMT

സംസ്ഥാനത്ത് സ്വർണവില വീണ്ടും  സർവകാല റെക്കോർഡിൽ. തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇന്ന് പവന് 400 രൂപ കൂടി  56,800 രൂപയിലും ഗ്രാമിന് 50 രൂപ കൂടി  7100 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ കൂടി 5,875 രൂപയായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.

Tags:    

Similar News