Kerala Gold Price Today: സ്വർണത്തിന് ഇന്നും റെക്കോർഡ്, ഗ്രാമിന് 7000 രൂപ !

Update: 2024-09-24 05:02 GMT
gold updation price hike 06 09 24

വീണിടത്ത് നിന്ന് തിരിച്ചുകയറി സ്വര്‍ണവില

  • whatsapp icon

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7000 രൂപയും പവന് 160 രൂപ വര്‍ധിച്ച് 56,000 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലെ കുതിപ്പാണ് പ്രാദേശിക വിപണിയിലെ വില വർധനക്ക് കാരണം. 

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 16 രൂപ വര്‍ധിച്ച് ഗ്രാമിന് 5,727 എന്ന നിരക്കിലെത്തി. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില. 


Tags:    

Similar News