സ്വർണവില വീണ്ടും ഉയർന്നു, പവന് വര്‍ധിച്ചത് 200 രൂപ
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്
സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വീണ്ടും കൂടി.
200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്.
കേരളത്തില്‍ ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,710 രൂപയായി. പവന് 200 രൂപ ഉയര്‍ന്ന് വില 53,680 രൂപയിലെത്തി.
ഇന്നലെയും പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5570 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്.
മെയിലെ സ്വർണവില (പവൻ)
മെയ് 1: 52,440
മെയ് 2: 53,000
മെയ് 3: 52,600
മെയ് 4: 52,680
മെയ് 5: 52,680
മെയ് 6: 52,840
മെയ് 7: 53,080
മെയ് 8: 53,000
മെയ് 9: 52,920
മെയ് 10: 54,040
മെയ് 11: 53,800
മെയ് 12: 53,800
മെയ് 13: 53,720
മെയ് 14: 53,400
മെയ് 15: 53720
മെയ് 16: 54,280
മെയ് 17: 54,080
മെയ് 18: 54,720
മെയ് 19: 54,720
മെയ് 20: 55,120
മെയ് 21: 54,640
മെയ് 22: 54,640
മെയ് 23: 53,840
മെയ് 24: 53,120
മെയ് 25: 53,120
മെയ് 26: 53,120
മെയ് 27: 53,320
മെയ് 28: 53,480