വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വില
- സ്വര്‍ണ വില ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 6760 രൂപ
- പവന് 200 രൂപ വര്‍ധിച്ച് 54080 രൂപ
- ഈയാഴ്ചയില്‍ സ്വര്‍ണ വില വന്‍ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്
രണ്ട് ദിവസം വില വര്‍ധിച്ചതിനു ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 6760 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 54080 രൂപയിലെത്തി.
ഇന്നലെ (മേയ് 16) ഗ്രാമിന് വില 6785 രൂപയായിരുന്നു. പവന് 54280 രൂപയുമായിരുന്നു. മേയ് 15 ന് ഗ്രാമിന് 6715 രൂപയായിരുന്നു.
ഈയാഴ്ചയില്‍ സ്വര്‍ണ വില വന്‍ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
വരും ദിവസങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണു വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 5630 രൂപയാണ് വില.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ
മേയ് 11-6725 രൂപ
മേയ് 13-6715 രൂപ
മേയ് 14-6675 രൂപ
മേയ് 15-6715 രൂപ
മേയ് 16-6785 രൂപ
മേയ് 17-6760 രൂപ