സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞു

Update: 2024-05-30 04:54 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയായി.

പവന് 320 രൂപ കുറഞ്ഞ് 53360 രൂപയായി.

തുടര്‍ച്ചയായ മൂന്നുദിവസം വില ഉയര്‍ന്നതിനുശേഷമാണ് ഇന്ന് നേരിയ വിലക്കുറവ് ഉണ്ടായത്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5540 രൂപയായിട്ടുമുണ്ട്.

വെള്ളി വിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. സാധാരണ വെള്ളി ഒരു ഗ്രാമിന്  ഒരു രൂപ കുറഞ്ഞ് 100 രൂപയായി.

മെയിലെ സ്വര്‍ണവില (പവന്‍)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720

മെയ് 16: 54,280

മെയ് 17: 54,080

മെയ് 18: 54,720

മെയ് 19: 54,720

മെയ് 20: 55,120

മെയ് 21: 54,640

മെയ് 22: 54,640

മെയ് 23: 53,840

മെയ് 24: 53,120

മെയ് 25: 53,120

മെയ് 26: 53,120

മെയ് 27: 53,320

മെയ് 28: 53,480

മെയ് 29: 53,680

Tags:    

Similar News