Gold Silver Price Today
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.
ഗ്രാമിന് 7120 രൂപ നിരക്കിലാണ് വ്യാപാരം.
സ്വര്‍ണം പവന് 56960 രൂപയില്‍ വിനിമയം നടക്കുന്നു.
ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വര്‍ധനവുണ്ടായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലവ്യത്യാസമുണ്ടായില്ല.
ഗ്രാമിന് 5885 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.
വിലനിലവാരത്തിലെ ചലനമില്ലായ്മ വെള്ളിയിലും അനുഭവപ്പെട്ടു.
ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.