മാറ്റമില്ലാതെ സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 6470 രൂപ
  • പവന് 51760 രൂപ
;

Update: 2024-08-05 05:09 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

ഗ്രാമിന് 6470 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായിരുന്നു.

ഇന്ന് സ്വര്‍ണം പവന് 51760 രൂപയാണ് നിരക്ക്.

നിരവധി ദിവസങ്ങളിലെ കുതിപ്പിനുശേഷമാണ് സ്വര്‍ണവില

ഒന്നു വിശ്രമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമുണ്ടായില്ല.

ഗ്രാമിന് 5355 രൂപയാണ് ഇന്ന് വിപണിവില.

വിലയിലെ സ്ഥിരത വെള്ളിയുടെ വ്യാപാരത്തിലും ഇന്ന് ദൃശ്യമാണ്.

ഗ്രാമിന് 90 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News