Kerala Gold Price Today: മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കുകൾ അറിയാം

Update: 2024-05-31 04:24 GMT

സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

 സ്വര്‍ണം ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമാണ് വില. ഈ മാസം ഒന്നിന് പവന്‍ വില 52440 രൂപയായിരുന്നു.

 തുടർച്ചയായി മൂന്നു ദിവസം വില ഉയരുന്നതിനു ശേഷം പവന് ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു.  

18 കാരറ്റ് സ്വര്‍ണത്തിന്  5540 രൂപയാണ് വില. 

വെള്ളി വിലയിൽ ഇന്ന് കുറവ് അനുഭവപ്പെട്ടു.  വെള്ളി ഒരു ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 98 രൂപയായി.

മെയിലെ സ്വര്‍ണവില (പവന്‍)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720

മെയ് 16: 54,280

മെയ് 17: 54,080

മെയ് 18: 54,720

മെയ് 19: 54,720

മെയ് 20: 55,120

മെയ് 21: 54,640

മെയ് 22: 54,640

മെയ് 23: 53,840

മെയ് 24: 53,120

മെയ് 25: 53,120

മെയ് 26: 53,120

മെയ് 27: 53,320

മെയ് 28: 53,480

മെയ് 29: 53,680

മെയ് 30: 53,360


Tags:    

Similar News