സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.
തുടർച്ചയായി രണ്ടു ദിവസം വില ഉയർന്ന ശേഷമാണ് സ്വർണവില മാറ്റമില്ലെതെ തുടരുന്നത്.
ഒരു ഗ്രാമിന് 6615 രൂപയും പവന് 52,920 രൂപയുമാണ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
ഇന്നത്തെ വെള്ളി വില
സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഒരു രൂപ കുറഞ്ഞു. നിലവില്‍ വെള്ളി ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880
ജൂൺ 4: 53,440
ജൂൺ 5: 53,280
ജൂൺ 6: 53,840
ജൂൺ 7: 54,080
ജൂൺ 8: 52,560
ജൂൺ 10: 52,560
ജൂൺ 11: 52,680
ജൂൺ 12: 52,920