സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞു.
ഇന്ന് സ്വര്ണംഗ്രാമിന് 6590 രൂപയായും പവന് 52720 രൂപയാകുകയും ചെയ്തു.
പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്.
ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 6615 രൂപയായിരുന്നു വില.
സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല.നിലവില്‍ വെള്ളി ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.