വെരാന്‍ഡ ലേണിംഗ് സൊലൂഷന്‍സിന്റെ ഐപിഒ മാര്‍ച്ച് 29 ന്
ഡെല്‍ഹി:വെരാന്‍ഡ ലേണിംഗ് സൊലൂഷ്യന്‍സിന്റെ ഐപിഒ മാര്‍ച്ച് 29 ന് ആരംഭിക്കും. 200 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഐപിഒയില്‍ ഒരു ഓഹരിക്ക് 130 രൂപയ്ക്കും 137 രൂപയ്ക്കും ഇടയിലാണ് വില. മാര്‍ച്ച് 31 ന് ഐപിഒ അവസാനിക്കും. പത്ത് രൂപയാണ് ഓഹരികളുടെ മുഖവില. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഹൈബ്രിഡ്, ഓഫ്ലൈന്‍ ബ്ലെന്‍ഡഡ് ഫോര്‍മാറ്റുകളില്‍ വൈവിധ്യമാര്‍ന്നതും സംയോജിതവുമായ പഠന പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബിസിനസാണ് […]
ഡെല്‍ഹി:വെരാന്‍ഡ ലേണിംഗ് സൊലൂഷ്യന്‍സിന്റെ ഐപിഒ മാര്‍ച്ച് 29 ന് ആരംഭിക്കും. 200 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഐപിഒയില്‍ ഒരു ഓഹരിക്ക് 130 രൂപയ്ക്കും 137 രൂപയ്ക്കും ഇടയിലാണ് വില. മാര്‍ച്ച് 31 ന് ഐപിഒ അവസാനിക്കും. പത്ത് രൂപയാണ് ഓഹരികളുടെ മുഖവില. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഹൈബ്രിഡ്, ഓഫ്ലൈന്‍ ബ്ലെന്‍ഡഡ് ഫോര്‍മാറ്റുകളില്‍ വൈവിധ്യമാര്‍ന്നതും സംയോജിതവുമായ പഠന പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബിസിനസാണ് കമ്പനി ചെയ്യുന്നത്. സിസ്റ്റമാറ്റിക്‌സ് കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡാണ് ഐപിഒ മാനേജര്‍.