ഡെറിവേറ്റീവ്സ് ആര്‍ബിട്രേജ് ഫണ്ടുകളും, സ്പെഷ്യല്‍ ഫണ്ടുകളും

ക്യാഷ് ഇക്വിറ്റികള്‍, ഇക്വിറ്റി ഡെറിവേറ്റീവുകള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍
നിക്ഷേപിക്കുന്നതിലൂടെ മികച്ച ആദായവും, സ്ഥിരതയും, ലക്ഷ്യമാക്കുന്ന
ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകളാണ് ഡെറിവേറ്റീവ്സ് ആര്‍ബിട്രേജ്
ഫണ്ടുകള്‍. നികുതി ആനുകൂല്യങ്ങളും, കൂടുതല്‍ പണലഭ്യതയും
സാധ്യമാക്കുമെന്ന് ഈ ഫണ്ട് അവകാശപ്പെടുന്നു.

Update: 2022-01-12 04:33 GMT
trueasdfstory

ഡെറിവേറ്റീവ്സ് ആര്‍ബിട്രേജ് ഫണ്ടുകള്‍ ക്യാഷ് ഇക്വിറ്റികള്‍, ഇക്വിറ്റി ഡെറിവേറ്റീവുകള്‍, കടപ്പത്രങ്ങള്‍...

ഡെറിവേറ്റീവ്സ് ആര്‍ബിട്രേജ് ഫണ്ടുകള്‍

ക്യാഷ് ഇക്വിറ്റികള്‍, ഇക്വിറ്റി ഡെറിവേറ്റീവുകള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍
നിക്ഷേപിക്കുന്നതിലൂടെ മികച്ച ആദായവും, സ്ഥിരതയും, ലക്ഷ്യമാക്കുന്ന
ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകളാണ് ഡെറിവേറ്റീവ്സ് ആര്‍ബിട്രേജ്
ഫണ്ടുകള്‍. നികുതി ആനുകൂല്യങ്ങളും, കൂടുതല്‍ പണലഭ്യതയും
സാധ്യമാക്കുമെന്ന് ഈ ഫണ്ട് അവകാശപ്പെടുന്നു.

സ്പെഷ്യല്‍ ഫണ്ടുകള്‍

നിക്ഷേപകരുടെ പ്രത്യക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍
ആരംഭിച്ച സെപ്ഷ്യല്‍ സ്‌കീമുകളാണ് സ്പെഷ്യല്‍ ഫണ്ടുകള്‍.

Tags:    

Similar News