മണിമാര്‍ക്കറ്റ് ഡെറിവേറ്റീവ്‌സ് റിസ്‌ക് ഇല്ലാതാക്കുമോ?
ഡെറിവേറ്റീവുകള്‍ ഒരു ധനകാര്യ ഉടമ്പടിയാണ്. അതിന്റെ മൂല്യം നിര്‍ണയിക്കുന്നത് ഒരു അടിസ്ഥാന വസ്തുവാണ്. അതൊരു ഓഹരിയാകാം, കറന്‍സിയാകാം, പലിശ നിരക്കുകളാകാം, കമ്മോഡിറ്റീസ് ആവാം. ഡെറിവേറ്റീവുകള്‍ വിപണിയിലെ റിസ്‌കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഹെഡ്ജിങ്, ആർബിറ്റ്രേജിങ് ആൻഡ് ഇൻഷുറിങ്ങ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. ഇന്റെറസ്റ്റ് റേറ്റ് സ്വാപ് (IRS), ഫോർവാഡ് റേറ്റ് എഗ്രിമെന്റ്സ് (FRA) എന്നിവ പലിശ നിരക്കിലെ ഉയര്‍ച്ച താഴ്ചകളെ മറികടക്കാനായി ഉപയോഗിക്കുന്ന രണ്ട് ഡെറിവേറ്റീവുകളാണ്.
ഡെറിവേറ്റീവുകള്‍ ഒരു ധനകാര്യ ഉടമ്പടിയാണ്. അതിന്റെ മൂല്യം നിര്‍ണയിക്കുന്നത് ഒരു അടിസ്ഥാന വസ്തുവാണ്. അതൊരു ഓഹരിയാകാം, കറന്‍സിയാകാം,...
ഡെറിവേറ്റീവുകള്‍ ഒരു ധനകാര്യ ഉടമ്പടിയാണ്. അതിന്റെ മൂല്യം നിര്‍ണയിക്കുന്നത് ഒരു അടിസ്ഥാന വസ്തുവാണ്. അതൊരു ഓഹരിയാകാം, കറന്‍സിയാകാം, പലിശ നിരക്കുകളാകാം, കമ്മോഡിറ്റീസ് ആവാം. ഡെറിവേറ്റീവുകള്‍ വിപണിയിലെ റിസ്‌കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഹെഡ്ജിങ്, ആർബിറ്റ്രേജിങ് ആൻഡ് ഇൻഷുറിങ്ങ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍.
ഇന്റെറസ്റ്റ് റേറ്റ് സ്വാപ് (IRS), ഫോർവാഡ് റേറ്റ് എഗ്രിമെന്റ്സ് (FRA) എന്നിവ പലിശ നിരക്കിലെ ഉയര്‍ച്ച താഴ്ചകളെ മറികടക്കാനായി ഉപയോഗിക്കുന്ന രണ്ട് ഡെറിവേറ്റീവുകളാണ്.