ക്രോസോവര്‍ എന്താണെന്ന് അറിയാം

  Trading chart ലെ ഒരു ബിന്ദുവില്‍ (point) ഓഹരിവിലയും, സാങ്കേതിക സൂചകവും (technical indicator), അല്ലെങ്കില്‍ ഒന്നിലധികം സൂചകങ്ങളും കൂട്ടിമുട്ടുന്നു. ഇതിനെയാണ് ക്രോസോവര്‍ (crossover) എന്നുപറയുന്നത്. ഈ ഘട്ടത്തില്‍ ഓഹരിവിലയുടെ അടുത്ത നീക്കം പ്രവചിക്കാന്‍ അനലിസ്റ്റുകള്‍ക്ക് സാധിക്കും. അടുത്തതായി breakout ആണോ സംഭവിക്കുക, reversal ആണോ എന്ന് കണക്കുകൂട്ടാന്‍ ഈ സാഹചര്യത്തില്‍ സാധിക്കും. അതിനനുസരിച്ച്, ഓഹരി വില്‍ക്കണോ അതോ വാങ്ങണോ എന്ന് വ്യാപാരികള്‍ക്ക് സന്ദേശം നല്‍കാനാവും. ക്രോസോവര്‍ നെ മറ്റു സൂചകങ്ങളുമായി ചേര്‍ത്തു വായിച്ച് ഓഹരിയുടെ […]

Update: 2022-01-07 05:18 GMT
trueasdfstory

Trading chart ലെ ഒരു ബിന്ദുവില്‍ (point) ഓഹരിവിലയും, സാങ്കേതിക സൂചകവും (technical indicator), അല്ലെങ്കില്‍ ഒന്നിലധികം സൂചകങ്ങളും കൂട്ടിമുട്ടുന്നു. ഇതിനെയാണ് ക്രോസോവര്‍...

 

Trading chart ലെ ഒരു ബിന്ദുവില്‍ (point) ഓഹരിവിലയും, സാങ്കേതിക സൂചകവും (technical indicator), അല്ലെങ്കില്‍ ഒന്നിലധികം സൂചകങ്ങളും കൂട്ടിമുട്ടുന്നു. ഇതിനെയാണ് ക്രോസോവര്‍ (crossover) എന്നുപറയുന്നത്. ഈ ഘട്ടത്തില്‍ ഓഹരിവിലയുടെ അടുത്ത നീക്കം പ്രവചിക്കാന്‍ അനലിസ്റ്റുകള്‍ക്ക് സാധിക്കും.

അടുത്തതായി breakout ആണോ സംഭവിക്കുക, reversal ആണോ എന്ന് കണക്കുകൂട്ടാന്‍ ഈ സാഹചര്യത്തില്‍ സാധിക്കും. അതിനനുസരിച്ച്, ഓഹരി വില്‍ക്കണോ അതോ വാങ്ങണോ എന്ന് വ്യാപാരികള്‍ക്ക് സന്ദേശം നല്‍കാനാവും. ക്രോസോവര്‍ നെ മറ്റു സൂചകങ്ങളുമായി ചേര്‍ത്തു വായിച്ച് ഓഹരിയുടെ ഗതി നിര്‍ണ്ണയിക്കാനാവും.

Tags:    

Similar News