നികുതി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 7 വരെ നീട്ടി
ഡെല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആദായനികുതി വകുപ്പ് ഒക്ടോബര്‍ 7 വരെ നീട്ടി. 2022-23 ലെ അനുമാനവര്‍ഷത്തിലെ വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നികുതിദായകരും മറ്റ് പങ്കാളികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. ആദായനികുതി നിയമപ്രകാരം, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകര്‍ സെപ്റ്റംബര്‍ 30-നകം നികുതി ഓഡിറ്റ് റിപ്പോര്‍ട്ട് ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടതുണ്ട്.
ഡെല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആദായനികുതി വകുപ്പ് ഒക്ടോബര്‍ 7 വരെ നീട്ടി.
2022-23 ലെ അനുമാനവര്‍ഷത്തിലെ വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നികുതിദായകരും മറ്റ് പങ്കാളികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.
ആദായനികുതി നിയമപ്രകാരം, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകര്‍ സെപ്റ്റംബര്‍ 30-നകം നികുതി ഓഡിറ്റ് റിപ്പോര്‍ട്ട് ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടതുണ്ട്.