റാലിസ് ഇന്ത്യയുടെ ലാഭം 18 % ഇടിഞ്ഞ് 67.47 കോടിയായി

 ജൂണ്‍ പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യയുടെ അറ്റാദായം 18.13 ശതമാനം ഇടിഞ്ഞ് 67.47 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 82.42 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 740.51 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 16.51 ശതമാനം വര്‍ധിച്ച് 862.78 കോടി രൂപയായതായി കമ്പനി അറിയിച്ചു.

Update: 2022-07-20 02:52 GMT
ജൂണ്‍ പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യയുടെ അറ്റാദായം 18.13 ശതമാനം ഇടിഞ്ഞ് 67.47 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 82.42 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 740.51 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 16.51 ശതമാനം വര്‍ധിച്ച് 862.78 കോടി രൂപയായതായി കമ്പനി അറിയിച്ചു.
Tags:    

Similar News