നവംബർ 3-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

198 കമ്പനികളുടെ പാദഫലം 3-ന്

Update: 2023-11-02 13:00 GMT

പ്രമുഖ കമ്പനികളായ എംആർഎഫ്, ഐഡിഎഫ്സി ബാങ്ക്, ഇൻഡിഗോ പെയ്ൻറ്സ്, ടൈറ്റാൻ കമ്പനി, സോമറ്റോ, വൈർപൂൾ രണ്ടാം പാദഫലം നവംബർ 3-ന് പ്രഖ്യാപിക്കും. കേരളം ആസ്ഥനമായി പ്രവർത്തിക്കുന്ന ഗുജറാത്ത് ഇൻജെക്ട് കേരള, കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ കമ്പനികളുടെയും പാദഫലം നാളെ പ്രഖ്യാപിക്കും. മൊത്തം 198 കമ്പനികളുടെ പാദഫലമാണ് നവംബർ 3-ന് പ്രഖ്യാപിക്കുന്നത്. 

Full View


Tags:    

Similar News