ബിഹാറിന് വാരിക്കോരി

Update: 2025-02-01 06:08 GMT

 ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി പ്രഖ്യാപനങ്ങള്‍. ബിഹാറിനെ ഫുഡ് ഹബ്ബാക്കും. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.

Tags:    

Similar News