ഓഹരി വിപണിയിൽ മുന്നേറ്റം, സെൻസെക്സ് 300പോയിൻ്റും നിഫ്റ്റി 95 പോയിൻ്റും ഉയർന്നു
* ബജറ്റ് പ്രഖ്യാപനങ്ങൾ നടക്കവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.
* ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.
* ഒരു ലക്ഷം വീടുകള്‍ക്കായി 15,000 കോടിയുടെ പദ്ധതി
*ലക്ഷദ്വീപിനും ആന്‍ഡമാന്‍ നിക്കോബാറിനും പ്രത്യേക പദ്ധതി
* മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി
* ജല്‍ജീവന്‍ മിഷന്‍ 2028 വരെ നീട്ടി
* മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് പതിനായിരം സീറ്റുകള്‍ കൂടി
* ബീഹാറിന് മഖാന ബോര്‍ഡ്