എച്ച്സിസി യുടെ അറ്റനഷ്ടം 280 കോടി രൂപയായി
ജൂണ്‍ പാദത്തില്‍, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി 280.67 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 179.98 കോടി രൂപയായിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തിലെ ഇതേ പാദത്തിലുണ്ടായിരുന്ന 2,503.29 കോടി രൂപയില്‍ നിന്നും 2,242 കോടി രൂപയായി. മൊത്ത ചെലവ് 2,579 കോടി രൂപയില്‍ നിന്ന് 2,497 കോടി രൂപയായി. എച് സി സിയുടെ മുംബൈ പദ്ധതിയില്‍ മത്സ്യ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളും, വിദഗ്ധ തൊഴിലാളികളുടെ അഭാവവും […]
ജൂണ്‍ പാദത്തില്‍, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി 280.67 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 179.98 കോടി രൂപയായിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തിലെ ഇതേ പാദത്തിലുണ്ടായിരുന്ന 2,503.29 കോടി രൂപയില്‍ നിന്നും 2,242 കോടി രൂപയായി.
മൊത്ത ചെലവ് 2,579 കോടി രൂപയില്‍ നിന്ന് 2,497 കോടി രൂപയായി. എച് സി സിയുടെ മുംബൈ പദ്ധതിയില്‍ മത്സ്യ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളും, വിദഗ്ധ തൊഴിലാളികളുടെ അഭാവവും ഉണ്ടായതിനാലാണ് നഷ്ടം നേരിടേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു. ഉയര്‍ന്ന സാമ്പത്തിക ചെലവും കമ്പനിയെ ബാധിച്ചെന്നും മൂന്നാം പാദം മുതല്‍ ഇതില്‍ കുറവുണ്ടായേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.