ഐസ്‌ക്രീമിന് പാര്‍ലറുകളില്‍ജിഎസ്ടി 18% തന്നെ

പാര്‍ലറോ അതുപോലുള്ള ഏതെങ്കിലും ഔട്ട്‌ലെറ്റോ വഴിയോ ഐസ്‌ക്രീം വിറ്റാലും 18% ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമാകും. വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി, ആര്‍ക്കൊക്കെ ബാധകം? ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 5% നിരക്കില്‍ ജിഎസ്ടിക്ക് വിധേയമായ ഐസ്‌ക്രീം പാര്‍ലറുകളുടെ മുന്‍കൂര്‍ നികുതി ബാധ്യതകള്‍ പൂര്‍ണ്ണമായും ജിഎസ്ടി അടച്ചതായി അംഗീകരിക്കും. അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനാണിത്.      

Update: 2022-08-04 05:37 GMT

പാര്‍ലറോ അതുപോലുള്ള ഏതെങ്കിലും ഔട്ട്‌ലെറ്റോ വഴിയോ ഐസ്‌ക്രീം വിറ്റാലും 18% ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമാകും.

വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി, ആര്‍ക്കൊക്കെ ബാധകം?

Full View

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 5% നിരക്കില്‍ ജിഎസ്ടിക്ക് വിധേയമായ ഐസ്‌ക്രീം പാര്‍ലറുകളുടെ മുന്‍കൂര്‍ നികുതി ബാധ്യതകള്‍ പൂര്‍ണ്ണമായും ജിഎസ്ടി അടച്ചതായി അംഗീകരിക്കും. അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനാണിത്.

 

 

 

Tags:    

Similar News