വായ്പ എളുപ്പത്തില്‍ വേണോ? ബജാജ് ഫിനാന്‍സുണ്ട്

പൂനെ: ബജാജ് ഫിന്‍സെര്‍വ് കമ്പനിയുടെ വായ്പാ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് വഴി,  നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ പദ്ധതിയൊരുക്കുന്നു. ഇതിനായി മുന്‍കൂട്ടി അനുമതി നല്‍കിയ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫിന്‍സെര്‍വിന്റെ നിലവിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ് 20,000 രൂപ മുതല്‍ 10 ലക്ഷം വരെ കടമെടുക്കാം. ഉപഭോക്താക്കള്‍ക്ക് നാല് മണിക്കൂറിനുള്ളില്‍ വായ്പകള്‍ ലഭ്യമാകും. സമ്പാദ്യം കുറയാതെ എളുപ്പമോ അടിയന്തിരമോ  ഫണ്ടുകള്‍ക്കായി തിരയുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു വായ്പാ ഉപകരണമാണ് മുന്‍കൂട്ടി അംഗീകരിച്ച വായ്പ.

Update: 2022-03-16 05:10 GMT
പൂനെ: ബജാജ് ഫിന്‍സെര്‍വ് കമ്പനിയുടെ വായ്പാ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് വഴി, നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ പദ്ധതിയൊരുക്കുന്നു.
ഇതിനായി മുന്‍കൂട്ടി അനുമതി നല്‍കിയ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫിന്‍സെര്‍വിന്റെ നിലവിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ് 20,000 രൂപ മുതല്‍ 10 ലക്ഷം വരെ കടമെടുക്കാം. ഉപഭോക്താക്കള്‍ക്ക് നാല് മണിക്കൂറിനുള്ളില്‍ വായ്പകള്‍ ലഭ്യമാകും. സമ്പാദ്യം കുറയാതെ എളുപ്പമോ അടിയന്തിരമോ ഫണ്ടുകള്‍ക്കായി തിരയുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു വായ്പാ ഉപകരണമാണ് മുന്‍കൂട്ടി അംഗീകരിച്ച വായ്പ.
വായ്പ തിരിച്ചടയ്ക്കുന്നതിന്, 24 മുതല്‍ 60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം. ഇതിന് മറ്റ് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല.
എങ്ങനെ മുന്‍കൂട്ടി അംഗീകരിച്ച വായ്പകള്‍ക്ക് അപേക്ഷിക്കാം.
ബജാജ് ഫിന്‍സെര്‍വ് വെബ്സൈറ്റിലെ അപേക്ഷാ ഫോമില്‍ ക്ലിക്ക് ചെയ്യുക.
ഉപയോക്താവിന്റെ ഫോണ്‍ നമ്പറിലേക്ക് അയച്ച ഒടിപി നല്‍കി ലോഗിന്‍ ചെയ്യുക
മുന്‍കൂട്ടി അംഗീകരിച്ച വായ്പ ഓഫര്‍ പരിശോധിക്കുക
ലോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച് അനുയോജ്യമായ ഒരു കാലയളവ് തിരഞ്ഞെടുക്കുക
നല്‍കിയ വിശദാംശങ്ങള്‍ പരിശോധിച്ച് ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.
വേഗത്തിലും എളുപ്പത്തിലും ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ പണം കടം വാങ്ങാം.
കൂടാതെ, ഉപഭോക്തൃ പോര്‍ട്ടല്‍-എക്‌സ്പീരിയ വഴിയോ ബജാജ് ഫിന്‍സെര്‍വ് ആപ്പ് വഴിയോ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അംഗീകരിച്ച വായ്പ പരിശോധിക്കാനും കഴിയും.
Tags:    

Similar News